നിന്നെ പ്പറ്റി.. Get link Facebook X Pinterest Email Other Apps December 09, 2017 അവസാനത്തിൽ നിന്നും ആദ്യത്തിലേയ്ക്ക്... നിന്നെ കുറിച്ചുള്ള ഓർമകൾ എന്നെ തേടിപ്പിടിച്ച് വേദനിപ്പിക്കു ന്നു...ശരത്കാല സ്വപ്നങ്ങൾ ഹൃദയത്തിൽ കുത്തൊലിയ്ക്കുന്നു....മണമില്ലാത്ത ഡിസംബർ പൂക്കൾ പോലെ കഴിഞ്ഞ കഥകൾ കാലം തെറ്റി മൊട്ടിടുന്നു... Get link Facebook X Pinterest Email Other Apps Comments Unknown10 December 2017 at 06:55It's about our past dream dearReplyDeleteRepliesReplyAdd commentLoad more... Post a Comment
It's about our past dream dear
ReplyDelete