Posts

നിന്നെ പ്പറ്റി..

Image
അവസാനത്തിൽ നിന്നും ആദ്യത്തിലേയ്ക്ക്... നിന്നെ കുറിച്ചുള്ള ഓർമകൾ എന്നെ തേടിപ്പിടിച്ച് വേദനിപ്പിക്കു ന്നു...ശരത്കാല സ്വപ്നങ്ങൾ ഹൃദയത്തിൽ കുത്തൊലിയ്ക്കുന്നു....മണമില്ലാത്ത ഡിസംബർ പൂക്കൾ പോലെ കഴിഞ്ഞ കഥകൾ കാലം തെറ്റി മൊട്ടിടുന്നു...